ഹിന്ദുമതത്തിൽ വിദ്യാദേവിയാണ് സരസ്വതി. ഹിന്ദുമതത്തിലെ മൂന്നു ദേവതമാരിൽ ആദ്യത്തെ ദേവിയാണ് സരസ്വതി, ലക്ഷ്മി, ദുർഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേർ. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്ക്ല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ്‌ സരസ്വതീ ദേവി.




CONTACT: 9895650239